കൂത്താട്ടുകുളം :നൂറ്റാണ്ടുകളുടെ ചരിത്രമുള്ള എടപ്ര ആമ്പശേരിക്കാവ് ഭഗവതിമാരുടെ തിരുവുത്സവത്തിന് ഇന്ന് രാവിലെ
കാഞ്ഞിരപ്പള്ളി മനയിലെ കുളത്തിൽ നടക്കുന്ന ആറാട്ടോടുകൂടി സമാപിക്കും.