അഴുക്കാണല്ലോ...ഉപയോഗ ശൂന്യമായ വസ്തുക്കളും, മാംസാവശിഷ്ടങ്ങളും കൊണ്ട് തുള്ളുന്ന ഇടമായി കായലുകൾ മാറുകയാണ്. കണ്ണുവെട്ടിച്ച് മലിന്യം തള്ളുന്നവരുടെ എണ്ണം കൂടുകയാണ്. മാലിന്യം നിറഞ്ഞ ചിലവന്നൂർ കായലിൽ നിന്ന് മീൻ കൊത്തുന്ന കൊക്ക്