പറവൂർ : പറവൂത്തറ കാഞ്ഞിരപ്പറമ്പിൽ (കിഴക്കേപൊക്കത്ത്) കെ.എ. വേണു (68) നിര്യാതനായി. ഭാര്യ : ലളിത, മക്കൾ : ലേണു, ലതീഷ്, മരുമക്കൾ : ബിജു, സന്ധ്യ.