കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽസംഘം ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്ക് മരുന്നും ചികിത്സയും നൽകും. ഡോ.സി.എൻ. മോഹനൻനായർ, ഡോ. ഫ്രീമാൻ എന്നിവർ നേതൃത്വം നൽകും. ഫോൺ: 9447474616.