അങ്കമാലി: മഞ്ഞപ്ര വടക്കുംഭാഗം - എടക്കുന്ന് റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 7 വരെ ഈ വഴിയുള്ള ഗതാഗതംപൂർണമായും നിരോധിച്ചു. വാഹനങ്ങൾ സൗകര്യ പ്രദമായ വഴികളിലൂടെ തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.