ഹോട്ടൽ അബാദ് പ്ലാസ : വൈദ്യരത്‌നം പി.എസ്. വാര്യർ സ്മാരകപ്രഭാഷണം സി. രാധാകൃഷ്ണൻ ചികിത്സയുടെ ഭാവി . വൈകിട്ട് 4 ന്
കാരിക്കാമുറി നാണപ്പ ആർട് ഗാലറി : ചിത്രപ്രദർശനം. 11 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം. 5.30
പുല്ലേപ്പടി ഐ.ഇ.ഐ ഭവൻ: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനീയേഴ്സ് ഇന്ത്യ, കൊച്ചി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'സുസ്ഥിര വികസനത്തിന് വേണ്ടിയുള്ള ലോക എൻജീനിയറിംഗ് ദിനാഘോഷത്തിന്റെ ഭാഗമായി ഡോ. അനിൽ ജോസഫിന്റെ പ്രഭാഷണം 'മരട് ഫ്ളാറ്റുകളുടെ പൊളിക്കൽ ഒരു അവലോകനം'. 5.30 ന്
കേരള ഹിസ്റ്ററി അസോസിയേഷൻ ഹാൾ : മഹാരാജാസ് കോളേജ് സംഗീത വകുപ്പ് മുൻ അദ്ധ്യക്ഷ പ്രൊഫ ജി. ഭുവനേശ്വരിയുടെ ക്ലാസ് ' സംഗീതത്തിന്റെ ബഹുമുഖങ്ങൾ'. 3 ന്
പൊന്നുരുന്നി സന്മാർഗ്ഗപ്രദീപം യോഗം : നാരായണീയ പാരായണം. 10 ന്, പ്രസാദഊട്ട്. 1.ന്, നൃത്തനൃത്ത്യങ്ങൾ. 6.45, ഭരതനാട്യം. 8.30, കരോക്കെ ഗാനമേള. 9 ന്
ഇടപ്പള്ളി പോണേക്കാവ് ഭഗവതി ക്ഷേത്രം : ഇരട്ട് തീയാട്ട്. 8.30
ഇടപ്പള്ളി രമണ മന്ദിരം : ഡോ. ജയശ്രീ സുകുമാരന്റെ പ്രഭാഷണം 'ഉള്ളത് നാൽപ്പത്'. 10 ന്
വടുതല ഡോൺ ബോസ്‌കോ ഗ്രൗണ്ട് : സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിൾ കൺവെൻഷൻ. 4 ന്
നെട്ടേപ്പാടം സത്സംഗം മന്ദിരം : വനിതകൾക്ക് വേണ്ടി തൈത്തീയോപനിഷദ് ക്ലാസും ഭഗവദ്ഗീതാ ക്ലാസും. 10 ന്
വടുതല ശ്രീമൽ ഗണപതി ദേവസ്ഥാനം : നവകം, അഭിഷേകം. 11 ന്, പള്ളിവേട്ട. 7.30
വൈറ്റില ശ്രീശിവ സുബ്രഹ്മണ്യ സ്വയംഭൂക്ഷേത്രം : ശീവേലി. 9. ന്, ഉത്സവബലി ദർശനം. 11, ഭജൻസ്. 7 ന്, വിളക്കിനെഴുന്നെള്ളിപ്പ്. 9 ന്
ഫോർട്ടുകൊച്ചി ഏക ആർട്ഗാലറി : ദി കോമൺ ആൻഡ് അൺകോമൺ ചിത്രപ്രദർശനം. 11 ന്