lonan-george-91

ഉദയംപേരൂർ: നാടകകൃത്തും സംവിധായകനും കഥാപ്രസംഗ രചയിതാവുമായിരുന്ന എളമക്കര തപ്പലോടത്ത് ലോനൻ ജോർജ് (91) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ജോസഫ്, മേരി ജോവാൻ, വിൽസൺ, മാർട്ടിൻ, സിക്‌സൺ. മരുമക്കൾ: ഷീല, വർഗീസ്, ജീന, ടിബി, ആശ.