annamma-72

വെണ്ണിക്കുളം: അറയ്ക്കൽ അന്നമ്മ ജോസഫ് (72) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) പുത്തൻകുരിശ് സെമിത്തേരിയിൽ. മകൻ: ജിജോ ജോസഫ്. മരുമകൾ: ബിൻസി.