v

വൈപ്പിൻ: റിട്ട. സബ് രജിസ്ട്രാർ ഞാറക്കൽ പെരുമ്പിള്ളി പോണത്ത് പി.ബി. രാജു (65) നിര്യാതനായി. ഭാര്യ: ലീഷ. മക്കൾ: ഷിഫിൻ, നീതു. മരുമക്കൾ: അശ്വതി, അരുൺ.