canara
കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്‌മയം 2020 സി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റീജിയന്റെ ആഭിമുഖ്യത്തിൽ വിസ്‌മയം 2020 സംഘടിപ്പിച്ചു. സി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കേരള കാർട്ടൂൺ അക്കാഡമി വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ വിശിഷ്ടാതിഥിയായി. അസോസിയേഷൻ എറണാകുളം റീജിയണൽ സെക്രട്ടറി മനോഹരൻ, ചെയർമാൻ ഒ.ജി ജോണി, ജി.ബി ശർമ്മ, കൃഷ്ണകുമാർ എം, അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി മുഹമ്മദ് റിസ്വാൻ എന്നിവർ പ്രസംഗിച്ചു.