കടമക്കുടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ എറണാകുളത്ത് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസിൽ ആരംഭിച്ച അനിശ്ചിതകാല സമരം പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു ഉത്ഘാടനം ചെയ്യുന്നു
കടമക്കുടി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ എറണാകുളത്ത് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിൽ ആരംഭിച്ച അനിശ്ചിതകാല സമരം പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു ഉദ്ഘാടനം ചെയ്യുന്നു