പുതുശേരിമല: പതാലിൽ പി. കെ. കൃഷ്ണൻ (90), നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജനിയമ്മ. മക്കൾ. വിജയ രഘുനാഥ്, (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക. മഹാരാഷ്ട്ര), പ്രൊഫ. പി. കെ. മോഹൻരാജ് (റിട്ട. പ്രിൻസിപ്പൽ, എസ്. എ. എസ്. എസ്. എൻ. ഡി. പി. യോഗം കോളേജ് കോന്നി), പി. കെ. രാജൻ (ദുബായ്). മരുമക്കൾ: പരേതനായ പി. കെ. രഘുനാഥ് (റിട്ട. എൻജിനീയർ എം. എസ്. ഇ. ബി.), രാജശ്രീ. ബി. (പ്രിൻസിപ്പൽ എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. വെൺ കുറിഞ്ഞി), ഉഷാരാജൻ.