kali-chothi-90

തിരുവാണിയൂർ: നാലുകണ്ടത്തിൽ പരേതനായ കുറുമ്പന്റെ ഭാര്യ കാളി ചോതി (കുഞ്ഞാളി - 90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തിരുവാണിയൂർ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: കുഞ്ഞുമോൾ, സുരേന്ദ്രൻ, ശിവൻ, പരേതയായ പെണ്ണമ്മ. മരുമക്കൾ: കുറുമ്പൻ, കുട്ടപ്പൻ, കാർത്തിക, ഉഷ.