കോലഞ്ചേരി: മഞ്ചനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദ്റവ്യകലശം നാളെ മുതൽ 7 വരെ നടക്കും. ചടങ്ങിൽ 109 കലശങ്ങൾ സമർപ്പിക്കും.