ഇണപ്രാവുകൾ...സ്പീക്കറിന് മുകളിൽ കൂട് കൂട്ടി ഇരിക്കുന്ന പ്രാവുകൾ. എറണാകുളം സെൻ തെരേസാസ് കോളേജിൽ നിന്നുള്ള കാഴ്ച