ചൊവ്വര: എടനാട് വാരണക്കുടത്ത് ഭവാനിഅമ്മ (90) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, ശോഭനാദേവി, ത്രിവിക്രമൻ, ശ്രീദേവി, കലാദേവി. മരുമക്കൾ: നോവലിസ്റ്റ് എൻ.കെ. ശശിധരൻ , രാജി നായർ, സുരേന്ദ്രനാഥ്, പരേതരായ രാധ, രമേശ്.