കോതമംഗലം: കീരംപാറ കൂമുള്ളുംകുന്നേൽ (മഞ്ഞയിൽ) കെ.കെ. പൗലോസ് (70) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 9ന് ചേലാട് ബസ് അനിയ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: ദീപ (ഈജിപ്ത്), ദീപു, പൊന്നു (ഇരുവരും ഇംഗ്ലണ്ട്). മരുമക്കൾ: കിം ജോർജ് (ഈജിപ്ത്), മിലിയ, ഐവിൻ വർഗീസ് (ഇരുവരും ഇംഗ്ലണ്ട്).