പള്ളുരുത്തി: തങ്ങൾനഗറിൽ കളപ്പുരക്കൽ വീട്ടിൽ ഹംസ കെ.എ (88 - റിട്ട. ഡി.എൽ.ബി) നിര്യാതനായി. മക്കൾ: ഷാമില, നദീറ, റംലത്ത്, ഹാരിസ്, ഫൈസൽ, ഹിദായത്ത്, ഫാസില, സൈറ. മരുമക്കൾ: പരേതനായ ബഷീർ, അസീസ്, ഖാലിദ്, സ്മിത, സലീന, വിനീത, സാഹിർ, റഷീദ.