പറവൂർ : പറവൂർ താലൂക്ക് ഭരണഘടനാ സംരക്ഷണസമിതി ഏഴിന് പറവൂരിൽ സംഘടിപ്പിക്കുന്ന ഷാഹിൻ ബാഗ് സ്ക്വയർ സമരവേദിയുടെ സ്വാഗതസംഘം ഓഫീസ് നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.