ചോറ്റാനിക്കര സെക്‌ഷൻ: ഹിൽപ്പാലസ്, കൊല്ലംപടി, ആയുർവേദം, ചിത്രാഞ്ജലി, ബവൻസ്, വാട്ടർടാങ്ക് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: കലൂർ മാർക്കറ്റ്, ദേശാഭിമാനി റോഡ്, മാസ്റ്റർ കോച്ചിംഗ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: ഇഞ്ചീപറമ്പ്, വെള്ളക്കൽ, റോസ് ഗർഡൻ ക്ലബ് ജംഗ്ഷൻ, പരത്തേലിപാലം, ടോൾ ജംഗ്ഷൻ, കൂനംതൈ ടെബിൾ റോഡ്, താക്കോൽമുക്ക്, പത്തടി പ്പാലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: മട്ടാഞ്ചേരി മഹളറപള്ളി പരിസരം, ഈരവേലി പരിസരം, കാത്തലിക് ബാങ്ക് പരിസരം, ചക്കരമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കാഞ്ഞിരമറ്റം സെക്‌ഷൻ: ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മോസ്‌ക്, ഗാമ ജംഗ്ഷൻ, ചട്ടികാവ്, ചിറ്റേത്ത് കച്ചി, പള്ളിയാംതടം, പട്ടപ്പടി, പാറയക്ക്കാവലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ