കലൂർ: അശോകറോഡിൽ കസ്‌റത്തി വീട്ടിൽ മുഹമ്മദാലി (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ്മബീവി. മക്കൾ: അബ്ബാസ്, അബുതാഹിർ, ഇബ്രാഹിമാ. മരുമക്കൾ: സലീം, ഫൗസിയ, സുബീന.