thagamma-77

വൈപ്പിൻ: ചെറായി സാമൂഹ്യസേവാസംഘത്തിന് സമീപം കിളിക്കോടത്ത് തങ്കമ്മ (77) നിര്യാതയായി. മക്കൾ: രാജൻ, സോഫി (സി.പി.ഒ എളമക്കര പൊലീസ് സ്റ്റേഷൻ), സിമി. മരുമക്കൾ: അമ്പിള്ളി, സുരേഷ്, ദിനേശ്ബാബു.