bhavani-75

വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ കിഴക്ക് കറുത്താടിത്തറ ഭവാനി (75) നിര്യാതയായി. മക്കൾ: മിനി, സുമ, ശോഭ, ബിന്ദു, സിന്ധു. മരുമക്കൾ: ശിവദാസൻ, പ്രജീഷ്, ഉദയൻ, ഷിബു (കുവൈറ്റ്).