varky-paulose

പെരുമ്പാവൂർ: മരുതുകവല മുക്കണഞ്ചേരി വർക്കി പൗലോസ് (76) നിര്യാതനായി. ഭാര്യ: മേരി കുറുപ്പംപടി ഉന്റെക്കാടൻ കുടുംബാംഗം. മക്കൾ: റെജി (ട്രാക്കോ കേബിൾകമ്പനി ഇരുമ്പനം), ലിസി, വർഗീസ് (നിറപറ), മരുമക്കൾ: ബിന്ദു, ജോസ്, ബിൻസി( സഹകരണ മെഡിക്കൽ കോളേജ് എറണാകുളം).