claramma-83

മരട്: ജയന്തി റോഡ് അന്നാലയത്തിൽ ക്ലാരമ്മ വർഗീസ് (83 - റിട്ട: അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുത്തൻകുരിശ് എംപറർ ഇമ്മാനുവൽ സെമിത്തേരിയിൽ.