venugopal-70

ആലുവ: കപ്രശ്ശേരി മുല്ലശ്ശേരി വൃന്ദാവൻ വീട്ടിൽ വേണുഗോപാൽ (70 റിട്ട. സതേൺ റെയിൽവെ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ദേശം കുന്നുംപുറം പാറപറമ്പിൽ വീട്ടുവളപ്പിൽ. ഭാര്യ: സതി. മക്കൾ: കൃപ, കൃഷ്ണ, വൃന്ദ. മരുമക്കൾ: വിനോയ്, സജീവ്കുമാർ, ശ്രീകാന്ത്.