പുത്തൻകുരിശ്: പു​റ്റുമാനൂർ ഗവ. യുപി സ്‌കൂൾ പഠനോത്സവം പഞ്ചായത്തംഗം ലിസി ഏലിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ എൻ.യു ബിജു അദ്ധ്യക്ഷനായി. ബി.പി.ഒ ടി രമാഭായ് കെ.എസ് മേരി, എൻ.കെ കൃഷ്ണജ, ബിൻസി സി.പൗലോസ്, അഞ്ജു അമൽ എന്നിവർ സംസാരിച്ചു.