വാഴക്കുളം: പി.വി. പോൾ പൊൻകല്ലുങ്കലിന്റെ ഭാര്യ മേരി പോൾ (77 - റിട്ട. ടീച്ചർ, ലിറ്റിൽ തേരേസാസ് ഗേൾസ് സ്‌കൂൾ, വാഴക്കുളം) നിര്യാതയായി. സംസ്‌കാരം ഞായർ ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജി (കെ.വി.എച്ച്.എസ്.എസ്. വളവന്നൂർ, തിരൂർ), ലിമി (ജി.എച്ച്.എസ്.എസ്. പേഴയ്ക്കാപ്പിള്ളി), ലിനി ( ഹ്യൂസ്റ്റൺ, യു.എസ്.എ), ലിന്റി (ന്യൂയോർക്ക്, യു.എസ്.എ). മരുമക്കൾ: ജോർജ് ജോബ്, സുരേഷ്, വാൾട്ടർ തോമസ് (സ്‌പെറി ടെക്‌സാസ്, യു.എസ്.എ), ബിനോ തോമസ്.