സ്റ്റാർക് (സേഫ്ടി ട്രെയിനിംഗ് ആൻഡ് റിസേർച്ച് സെന്റർ) : നാഷണൽ സേഫ്ടി ദിനാഘോഷം വൈകിട്ട് 6ന് ഉദ്ഘാടനം ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ

എറണാകുളം ജനറലാശുപത്രി: ആർട്ട് ആൻഡ് മെഡിസിന്റെ സാന്ത്വനഗീതം രാവിലെ 10ന്

നെട്ടേപ്പാടം സത്സംഗ മന്ദിരം: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ തൈത്തരീയോപനിഷദ് ക്ളാസ് വൈകിട്ട് 6ന്

ശ്രീമാരി അമ്മൻ ദേവസ്ഥാനം: അമ്മൻകുടൈ മഹോത്സവം മഞ്ഞൾനീരാട്ട് രാവിലെ 11.30ന്

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: ഉത്സവബലി ദർശനം രാവിലെ 11ന്, ഡബിൾ തായമ്പക വൈകിട്ട് 7.30ന്

വൈറ്റില ശ്രീ ശിവ സുബ്രഹ്മണ്യ സ്വയംഭൂക്ഷേത്രം : തിരുവുത്സവം വലിയവിളക്ക് വീണ ഫ്യൂഷൻ വൈകിട്ട് 7ന്

മണമ്മേൽ ശ്രീ കാളീശ്വരി ക്ഷേത്രം: തിരുവുത്സവം പൂമൂടൽ വൈകിട്ട് 6.30ന്, ഭക്തിഗാനം 6.45ന്

ശ്രീപോട്ടയിൽ ക്ഷേത്രം: തിരുവുത്സവം പകൽപ്പൂര ഗജോത്സവ കാവടി ഘോഷയാത്ര രാത്രി 9ന്, കരോക്കെ ഗാനമേള വൈകിട്ട് 7.45ന്