വല്ലാർപാടം: ജൂതനടപ്പിൽ ഇടനിലത്ത് വീട്ടിൽ പരേതനായ അശോകന്റെ മകൻ രാജേഷ് (46 - മത്സ്യത്തൊഴിലാളി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: സീമ. മകൾ: ഋത്വിക്. സഹോദരങ്ങൾ: പരേതനായ വാമകേശൻ, ധർമ്മൻ, രാജരത്‌നം, ഉഷഹർഷൻ, സൂര്യ, പൊന്നമ്മ, അജിത.