കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ യു .പി സ്കൂളിൽ വർണോത്സവ്-2020 ഇന്ന് രാവിലെ 10ന് തുടക്കമാകും. സ്കൂൾ

വാർഷികം, വിരമിക്കുന്ന അദ്ധ്യാപിക ടി.കെ ഓമനക്കുള്ള യത്രഅയപ്പ്, എന്നിവ നടക്കും. പൊതുസമ്മേളനം നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്യും.