അങ്കമാലി:കോതകുളങ്ങരയേയും അങ്ങാടിക്കടവിനെയും മങ്ങാട്ടുകരയുമായി ബന്ധിപ്പിക്കുന്നആരോഗ്യനടപ്പാതഉദ്ഘാടനംചെയ്തു.കോതകുളങ്ങരലക്ഷം വീട്പരിസരത്ത് ചേർന്നയോഗത്തിൽ ചെയർപെഴ്‌സൺ എം. എഗ്രേസിയുടെ അദ്ധ്യക്ഷതയിൽ മുൻമന്ത്രിജോസ് തെറ്റയിൽആരോഗ്യ പാതയുടെഉദ്ഘാടനംനിർവ്വഹിച്ചു.പാതയുടെഇരുവശങ്ങളിലുമായി 22 ലക്ഷം രൂപമുടക്കി 72 എൽ .ഇ.ഡി.ബൾബുകൾസ്ഥാപിച്ചു.68 ലക്ഷംരൂപചെലവഴിച്ചു.
മങ്ങാട്ടുകരയിൽ നിന്നും അങ്കമാലിയിലേയ്ക്കുള്ള എളുപ്പവഴിയായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഈ നടപ്പാത യാത്രയ്ക്കായി ഉപയോഗിക്കുന്നു.