കോലഞ്ചേരി: കോലഞ്ചേരി ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ മെമ്പറായ സി.വി ജേക്കബിനെ ചാർട്ടർ നൈറ്റിൽ ആദരിച്ചു. പ്രസിഡന്റ് ജോളി എം. വർഗീസിന്റെ അദ്ധ്യക്ഷനായി. ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ വി.സി. ജെയിംസ് മെമന്റോ നൽകി .കെ.പി പീറ്റർ, ജോൺ പി. തോമസ്, പി.വി ചാക്കോ, ആൽവിൻ അനിൽ എന്നിവർ പ്രസംഗിച്ചു.