school

അംഗീകാരമില്ലാത്തതിനാൽ പത്താംക്ളാസ് പരീക്ഷ എഴുതാൻ സി.ബി.എസ്.സി. അനുമതി നിഷേധിച്ച കൊച്ചിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ കുട്ടികൾ ഹൈക്കോടതി അനുമതിയിൽ വൈറ്റില ടോക്ക് എച്ച് സ്കൂളിൽ പരീക്ഷ എഴുതി മടങ്ങുമ്പോഴുള്ള സന്തോഷം.

school