പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് വികസന സമിതിയോഗം 7 ന് (ശനി)​ രാവിലെ 11ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.