കിഴക്കമ്പലം: കാരുകുളം മേച്ചേരിമുകൾ ഭദ്റകാളി ക്ഷേത്രത്തിൽ കലശാഭിഷേകവും ആയില്യം, മകം താലപ്പൊലി ഉത്സവവും നാളെ (വെള്ളി) ആരംഭിക്കും. രാത്രി 7ന് നൃത്തപരിപാടി, 7ന് രാത്രി 9ന് ബാലെ, 8ന് രാവിലെ 8.30ന് കലശാഭിഷേകം, 10ന് സർപ്പപൂജ, 12ന് പ്രസാദ ഊട്ട്, രാത്രി 8ന് കളംപൂജ, 9.30ന് താലപ്പൊലി എന്നിവ നടക്കും.