അങ്കമാലി.. എ. ഐ. സി. ടി. ഇ യുടെനിയന്ത്രണത്തിൽഎൻജിനീയറിംഗ് കോളേജ് അദ്ധ്യാപകർക്കായി ഫിസാറ്റ്എൻജിനീയറിംഗ് കോളേജിൽ നാളെ നടക്കുന്നപരിശീലന പരിപാടി ഉച്ചകഴിഞ്ഞ് 3.30 ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽഉദ്ഘാടനംചെയ്യും. അഞ്ഞുറോളംഅദ്ധ്യാപകർപങ്കെടുക്കുമെന്ന് ഫിസാറ്റ് ചെയർപെഴ്സൺ പി.അനിതവാർത്താ സമ്മേളനത്തിൽ അറിയിച്ചു.