കളമശേരി നുവാൽസ് സെമിനാർ ഹാൾ: പൗരത്വവും ഭരണഘടനയും എന്ന വിഷയത്തിൽ ദേശീയ സെമിനാർ. ഉദ്ഘാടനം കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.കെ. ജയപ്രസാദ്. രാവിലെ 11 ന്.

കാരിക്കാമുറി നാണപ്പ ആർട് ഗാലറി : ചിത്രപ്രദർശനം. 11 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം : കലാഭവൻ മണി അനുസ്മരണവും പുരസ്കാര സമർപ്പണവും . 6 ന്

നെട്ടേപ്പാടം സത്സംഗം മന്ദിരം : തൈത്തരീയോപനിഷദ് ക്ലാസും ഭഗവദ്ഗീതാ ക്ലാസും.

6 ന്

വൈറ്റില ശ്രീശിവ സുബ്രഹ്മണ്യ സ്വയംഭൂക്ഷേത്രം :ആറാട്ട്. കൊടിയിറക്കൽ വൈകിട്ട് 7 ന്, ആറാട്ട് എഴുന്നെള്ളിപ്പ്

വൈറ്റില സൗത്ത് ജനത മണമേൽ ശ്രീ കാളിശ്വേരി ക്ഷേത്രം: താലം വരവ് വൈകിട്ട് 6 ന് നൃത്തനൃത്ത്യങ്ങൾ 6 ന് , ഡബിൾ തായമ്പക 8.30 ന്

ഫോർട്ടുകൊച്ചി ഏക ആർട്ഗാലറി : ദികോമൺ ആൻഡ് അൺകോമൺ ചിത്രപ്രദർശനം. 11 ന്‌