പുത്തൻകുരിശ്: ആധാരങ്ങളിലെ വില കുറച്ച് കാണിച്ചതിനെതിരെയുള്ള ജപ്തി നടപടികൾ ഒഴിവാക്കുന്നതിന് ഇന്ന് പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിൽ അണ്ടർ വാല്വേഷൻ അദാലത്ത് നടക്കും. അടയ്ക്കേണ്ട തുകയുടെ 30 ശതമാനം അടച്ചാൽ നിയമ നടപടികളിൽ നിന്ന് ഒഴിവാകാം