കളമശേരി: കളമശേരി നഗരസഭയുടെ 2020-2021 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള വികസന സെമിനാർ ഇന്ന് രാവിലെ 10-ന് എം.എൽ.എ വി. കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. നഗരസഭ ടൗൺഹാളിൽ വച്ച് ചേരുന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ റുക്കിയ ജമാൽ അദ്ധ്യക്ഷയാക്കും