പള്ളുരുത്തി സെക്‌ഷൻ: ചോയ്‌സ് റോഡ്, ഭജനമഠം ലൈൻ, മധുര കമ്പനി റോഡ്, വാരിയൻസ് റോഡ് ജംഗ്ഷൻ, ആതിര ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മട്ടാഞ്ചേരി സെക്‌ഷൻ: കോമ്പാറ സീലാട്ട്, മഹാറാളപള്ളി, കാത്തലിക്ക് സിറിയൻ ബാങ്ക്, ഈശവേലി, ചക്കരയിടുക്ക് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
പനങ്ങാട് സെക്‌ഷൻ: പനങ്ങാട് ഗണപതി അമ്പലം, എൻ.എം. ജംഗ്ഷൻ, കാമൂത്ത് അമ്പലം, നടുതുരുത്തി, വ്യാസപുരം ടെമ്പിൾ, പനങ്ങാട് സൗത്ത്, സെബാൻപുരം പള്ളി, പനങ്ങാട് ജനത എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: മെഡിക്കൽ സെന്റർ റോഡ്, ശ്രീകലാ റോഡ്, തൈക്കാവ്, സെഞ്ച്വറി ക്ലബ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ