shabana
obituary

. മൂവാറ്റുപുഴ പള്ളിചിറങ്ങര പാലത്തിങ്കൽ ഷിഹാബുദീന്റെ ഭാര്യഎടവനക്കാട് കൊല്ലിയിൽ കുടുംബാഗം ഷബന (39 ) നിര്യാതയായി.സിനിമ താരം മജീദിന്റെ മകളാണ്.

സിനിമാ താരം സിദ്ധിഖ് പിതൃസഹോദരനാണ്. അമ്മ : നജ്മ. മക്കൾ : സുബ്ഹാന, സുഹാന. സഹോദരങ്ങൾ : ഷിഹാബ് ( അൽ ഖലീജ് ടൈംസ് , ദുബായ്) , അജ്മൽ ( ഇന്ദ്രിയ സാൻഡ്, കുഴുപ്പിള്ളി ) .