വൈപ്പിൻ : എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയുടെ സ്‌നേഹത്തണൽ മെഡിക്കൽ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ എടവനക്കാട് പ്രദേശങ്ങളിലെ കിടപ്പിലായ അർബുദ രോഗികളുടെവീടുകളിൽ സൗജന്യമായി മരുന്നും ചികിത്സയും നല്കും. വൈപ്പിൻ കൈത്താങ്ങ് പാലിയേറ്റിവ് കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് ചികിത്സ പരിചരണം. ഡോ.. സി എൻ മോഹനൻ നായർ , ഡോ. ജോസഫ് ഫ്രീ മാൻ എന്നിവർ നേതൃത്വം നല്കും. ഫോൺ : 9447474616
സ്‌നേഹതണൽ ഇന്ന് എടവനക്കാട്
വൈപ്പിൻ : എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയുടെ സ്‌നേഹതണൽ മെഡിക്കൽ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ എടവനക്കാട് പ്രദേശങ്ങളിലെ കിടപ്പിലായ അർബുദ രോഗികളുടെവീടുകളിൽ എത്തി സൗജന്യമായി മരുന്നും ചികിത്സയും നല്കും. വൈപ്പിൻ കൈത്താങ്ങ് പാലിയെറ്റിവ് കേന്ദ്രത്തിൻറെ സഹകരണത്തോടെയാണ് ചികിത്സ പരിചരണം. ഡോ.. സി എൻ മോഹനൻ നായർ , ഡോ. ജോസഫ് ഫ്രീ മാൻ എന്നിവർ നേതൃത്വം നല്കും. ഫോൺ : 9447474616