പള്ളുരുത്തി: കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ എർപ്പെടുത്തിയ സി.ജെ.കുഞ്ഞുകുഞ്ഞ് പേരിലുള്ള പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ജയകുമാർ പാട്ടത്തിലിന് നൽകും.ശനിയാഴ്ച വൈകിട്ട് 5ന് ബി.എം.സെന്ററിൽ നടക്കുന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ അവാർഡ്‌ നൽകുമെന്ന് സെക്രട്ടറി വി.ഡി.മജീന്ദ്രൻ അറിയിച്ചു.