മൂവാറ്റുപുഴ:സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് ഇന്ന് നടക്കും. വൈകിട്ട് 5ന് മൂവാറ്റുപുഴ വൺവേ ജംഗ്ഷനിൽ നടക്കുന്ന സദസ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യും.