gopi-72
ഗോപി

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കുര്യൻമല കൊല്ലം കുടി വീട്ടിൽ കെ.കെ. ഗോപി (72 - റിട്ട. എസ്.ബി.ടി) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജിനോബ്, ജിബി. മരുമക്കൾ: ബിന്ദു, അനുപമ