മൂവാറ്റുപുഴ: വംശഹത്യയ്‌ക്കെതിരെയും ഡൽഹി കൂട്ടകൊലയ്‌ക്കെതിരെയും അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ മേഖല പ്രസിഡന്റ് അരുൺ പരുത്തപ്പറ അദ്ധ്യക്ഷത വഹിച്ചു. കെ.എ.സനീർ, വി.എം.സുഭാഷ്, വി.കെ.മണി,കെ.കെ.ശ്രീജേഷ് ,എം.എസ്.അനൂപ് കുമാർ എന്നിവർ സംസാരിച്ചു.