അങ്കമാലി.സി. പി.എംഅങ്കമാലി ഏരിയകമ്മിറ്റിയുടെനേതൃത്വത്തിൽ ഇന്ന് ജനജാഗ്രതസദസ് . മുക്കന്നൂർ പാലാ കവലയിൽ വൈകീട്ട് 5 ന് കാലടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി ജനജഗ്രതാ സദസ് ഉദ്ഘാടനംചെയ്യും..ഏരിയ സെക്രട്ടറി അഡ്വ.കെ. കെ. ഷിബുഅദ്ധ്യക്ഷതവഹിക്കും.