kausaliya-87
കൗസല്യ

തിരുവാങ്കുളം: മാമല കക്കാട് കുരുത്തിലക്കാട് കൗസല്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ഗിരിജ, രമ, അജയൻ, ലത, മിനി. മരുമക്കൾ: കുഞ്ഞപ്പൻ, ശാന്തപ്പൻ, മിനി ,പരേതനായ സനൽ, തോമസ്.