revamma-59
രേവമ്മ

പള്ളുരുത്തി: പടക്കാറയിൽ ബാബുവിന്റെ ഭാര്യ രേവമ്മ (59)നിര്യാതയായി. കളമശേരി മെഡിക്കൽ കോളേജ് ജീവനക്കാരിയായിരുന്നു. സി.പി.എം പെരുമ്പടപ്പ് സെന്റർ ബ്രാഞ്ച് സെക്രട്ടറിയും മഹിള അസോസിയേഷൻ ഇടക്കൊച്ചി വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: ക്ലിന്റ് (ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം), ക്രൂസ് മരുമകൾ: ആര്യ